![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1-Wws4nWluGbBJPrd98OG8tbrmB9G1teVJJS_UQbTNwHXsQnF1b_udXibsUSZZqOanS3D57TBZ3xA00JF-_wTI1LO1uGX1_j6kBoeGamWcp3AsubZKH4JKqGRknmGqae86W4aXBmKI5n6/s320/Image+63.png)
കേരളം അടിസ്ഥാനവിവരങ്ങൾ
Chapter -1
1. വിസ്തീര്‍ണ്ണം ?
38863 ച.കി.മി.
2. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വീസ്തീര്‍ണ്ണം
1.18%
3. വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്ഥാനം
22
4. കേരളത്തിന്റെ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ?
35 മുതല്‍ 120 കിലോമീറ്റര്‍ വരെ
5. കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ?
152
6. കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം ?
5
7. കേരളത്തിലെ ആകെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?
60
8. ഏറ്റവും കൂടുതല്‍ദൂരം ദേശീയപാത കടന്നു പോവുന്ന കേരളത്തിലെ ജില്ല ?
എറണാകുളം (172.76 കി.മീ)
9. കേരളത്തിലെ ആദ്യത്തെ ബസ് സര്‍വ്വീസ് ഉത്ഘാടനം ചെയ്ത വര്‍ഷം
1938 (ശ്രീ.ചിത്തിര തിരുനാള്‍)
10. കേരളത്തിലെ റെയില്‍വേയുടെ ആകെ നീളം
1148 കി.മീ.
11. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷം
1931 നവംബര്‍ 4
12. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത് എന്ന് ?
1991 ജനുവരി 1
13. കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ?
തൃശ്ശൂര്‍
14. കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നത് എന്ന് ?
1991 ഏപ്രില്‍ 18
15. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സര്‍വ്വകലാശാല ഏത് ?
നുവാല്‍സ്
16. കേരള എഡ്യൂക്കഷന്‍ റൂള്‍സ് (KER) പാസ്സാക്കിയ വര്‍ഷം
1957
17. കൊച്ചി സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍
ജോസഫ് മുണ്ടശ്ശേരി
18. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്
സര്‍ദാര്‍. കെ.എം.പണിക്കര്‍
19. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
29.1%
20. ഏറ്റവും കുറവ് വനമുള്ള ജില്ല ?
ആലപ്പുഴ (35 ച.കി.മി.)
21. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?
5
22. കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?
17
23 കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ?
4
24. കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ?
300 സെ.മീ
25. എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ?
15 കി.മീ
< Chapters: 01, 02, 03, 04, 05, 06, 07, 08, 09, 10, 11>