Chemistry Practice Test

KERALA GURUKULAM

Chemistry Practice Test 1

>>കാര്‍ബണ്‍ ഒരു —— ആണ്
Ans:അലോഹം

>>താഴെ പറയുന്ന ഏത് പ്രക്രിയയിലൂടെയാണ് ഓസോണ്‍ പാളി ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത്
Ans:അള്‍ട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്നതിലൂടെ

>>നാരങ്ങാനീരില്‍ കാണപ്പെടുന്ന ആസിഡ് ഏതാണ്?
Ans:സിട്രിക്ക് ആസിഡ്

>>ഹൈപ്പോ എന്ന പേരില്‍ ഫോട്ടോ ഗ്രാഫിയില്‍ ഉപയോഗിക്കുന്ന രാസവസ്തു
Ans:സോഡിയം തയോസള്‍ഫേറ്റ്

>>തൈരിന്റെ പുളിപ്പിന് കാരണമായ അമ്ലമേതാണ്?
Ans:ലാക്റ്റിക് ആസിഡ്

>>ബെന്‍സീനിന്റെ ഹോമലോഗ് ആണ്
Ans:ടൊളുവിന്‍

>>സുക്രോസില്‍ —– തന്‍മാത്രകള്‍ തമ്മില്‍ ബന്ധിച്ചിരിക്കുന്നു.
Ans:ഗ്ലൂക്കോസും ഫ്രക്‌ടോസും

>>ട്രീഷിയത്തിന്റെ അറ്റോമിക നമ്പര്‍ ——
Ans:1

>>അന്നജം —– ന്റെ ഒരു പോളിമര്‍ ആണ്.
Ans:ഗ്ലൂക്കോസ്

>>സ്‌ററാര്‍ച്ച് ടെസ്റ്റ് —— സാന്നിദ്ധ്യമറിയാന്‍ സഹായകമാണ്
Ans:അയഡിന്‍


Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts