World history practice test

World History Practice Test 3

>>കിങ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ലോക പ്രശസ്ത കലാകാരന്‍?
Ans:റംബ്രാന്‍ഡ്

>>എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏഷ്യന്‍ വംശജയല്ലാത്ത ആദ്യ വനിതയായ ആലിസണ്‍ ഹാര്‍ഗ്രീവ്‌സിന്റെ ജന്മനാട്?
Ans:ബ്രിട്ടണ്‍

>>മുസ്ലീം തീവ്രവാദവിഭാഗമായ താലിബാന്‍ അധികാരത്തിലിരുന്ന രാജ്യം
Ans:അഫ്ഗാനിസ്ഥാന്‍

>>എവറസ്‌റ് കീഴടക്കിയ ആദ്യ വനിത?
Ans:ജൂങ്കോ താബി

>>ഗ്രൗണ്ട് സീറോ എന്നറിയപ്പെടുന്നത്?
Ans:വേള്‍ഡ് ട്രേഡ് സെന്റര്‍ ഉണ്ടായിരുന്ന സ്ഥലം

>>ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ പിസയിലെ ചരിഞ്ഞുകൊണ്ടിരിക്കുന്ന ഗോപുരം ഏത് രാജ്യത്താണ്?
Ans:ഇറ്റലി

>>ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്ന വ്യക്തി ആര്?
Ans:ശ്രീബുദ്ധന്‍

>>ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ഏതു നഗരത്തില്‍ ആണ്?
Ans:ന്യൂയോര്‍ക്ക്

>>ചിലര്‍ മഹാന്മാരായി ജനിക്കുന്നു. ചിലര്‍ മഹത്വം നേടിയെടുക്കുന്നു. ചിലരുടെ മേല്‍ മഹത്വം അടിച്ചേല്‍പ്പിക്കുന്നുത്സ. ഈ വാചകം ആരുടേതാണ്?
Ans:വില്യം ഷേക്‌സ്പിയര്‍

>>സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യത്തെ രാഷ്ട്രം ഏത്?
Ans:ന്യൂസിലാന്റ്


Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts