kerala history practice test

KERALA GURUKULAM
Kerala History Practice Test 7

>>ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂര്‍ മഹാരാജാവ്
Ans:ശ്രീചിത്തിര തിരുനാള്‍

>>ആര്യന്മാര്‍ കേരളത്തില്‍ വന്ന വര്‍ഷമേത്?
Ans:302 ബി.സി

>>കൊല്ലംവര്‍ഷം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
Ans:രാജശേഖരവര്‍മ്മ

>>1741-ലെ കുളച്ചല്‍ യുദ്ധം നടന്നത്
Ans:മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും തമ്മില്‍

>>മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും സമര്‍പ്പിച്ചത് ഏത് രാജാവിന്റെ കാലത്തായിരുന്നു?
Ans:ശ്രീമൂലം തിരുനാള്‍

>>ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം
Ans:1721

>>തിരുവിതാംകൂര്‍ രാജവംശത്തിന്റേതല്ലാത്ത പേര് ഏതാണ്?
Ans:ദേശിങ്ങനാട്

>>ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം
Ans:ചെമ്പഴന്തി

>>കേരള സംസ്ഥാനം രൂപീകരിച്ച വര്‍ഷം ഏത്?
Ans:1956

>>തൃശ്ശൂര്‍ പൂരം ആരംഭിച്ചത്?
Ans:ശക്തന്‍ തമ്പുരാന്‍


Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts