General Knowledge

1 . "ഡൈനാമോ" കണ്ടുപിടിച്ച വ്യക്തി ?

 (A) അലക്‌സാണ്ടര്‍ ഫ്‌ളമിങ്‌

 (B) ആല്‍ഫ്രഡ് നോബെല്‍

 (C) മൈക്കല്‍ ഫാരഡെ

 (D) അലക്‌സാന്‍ട്രോ വോള്‍ട്ട

 ഉത്തരം :  (C) മൈക്കല്‍ ഫാരഡെ

 2 . സൂര്യപ്രകാശത്തില്‍ സപ്തവര്‍ണങ്ങളുണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?

 (A) ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

 (B) സര്‍ ഐസക് ന്യൂട്ടണ്‍

 (C) സര്‍ സി.വി. രാമന്‍

 (D) ഗലീലിയോ

 ഉത്തരം : (B) സര്‍ ഐസക് ന്യൂട്ടണ്‍

3 . സിലിണ്ട്രിക്കല്‍ ലെന്സുള്ള കണ്ണടകള്‍ പരിഹരിക്കുന്നത്   ?

 (A) തിമിരം

 (B) ദീര്‍ഘ ദൃഷ്ടി

 (C) ഹ്രെസ്വ സൃഷ്ടി

 (D) അസ്ടിഗ്മാട്ടിസം

 ഉത്തരം : (D) അസ്ടിഗ്മാട്ടിസം

4 . ബാഷ്പീകരണ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം  ?

 (A) ക്രയോമീറ്റർ

 (B) ആൾട്ടിമീറ്റർ

 (C) വേപ്പര്‍ മീറ്റര്‍

 (D) അറ്റ്മോമീറ്റർ

 ഉത്തരം : (D) അറ്റ്മോമീറ്റർ

 5 . ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

 (A) ക്രയോമീറ്റർ

 (B) ആൾട്ടിമീറ്റർ

 (C) തെര്‍മോ മീറ്റര്‍

 (D) അറ്റ്മോമീറ്റർ

 ഉത്തരം : (C) തെര്‍മോ മീറ്റര്‍



6 . സൂര്യനില്‍ ഊര്ജോല്‍പ്പാതനം നടക്കുന്ന പ്രവര്‍ത്തനം   ?

 (A) നുക്ലിയര്‍ ഫ്യുഷന്‍

 (B) നുക്ലിയര്‍ ഫിഷന്‍

 (C) ഫോട്ടോ ഫ്യുഷന്‍

 (D) ഫോട്ടോ ഫിഷന്‍

 ഉത്തരം : നുക്ലിയര്‍ ഫ്യുഷന്‍



7 . വാതക മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം    ?

 (A) പൈറോ മീറ്റര്‍

 (B) ക്രെയോ മീറ്റര്‍

 (C) മാനോ മീറ്റർ

 (D) കലോറി മീറ്റര്‍

 ഉത്തരം : C. മാനോ മീറ്റർ



8 . താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

 (A) മാനോ മീറ്റർ

 (B) പൈറോ മീറ്റര്‍

 (C) കലോറി മീറ്റര്‍

 (D)ക്രെയോ മീറ്റര്‍

 ഉത്തരം : (D) ക്രെയോ മീറ്റര്‍



9 . ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ??

(A) മാനോ മീറ്റർ

 (B) പൈറോ മീറ്റര്‍

 (C) കലോറി മീറ്റര്‍

 (D)ക്രെയോ മീറ്റര്‍

 ഉത്തരം : (B) പൈറോ മീറ്റര്‍

   

10 . വാതകങ്ങൾ തമ്മിൽ ഉള്ള രാസപ്രവർത്തനത്തിലെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം   ?

 (A) ക്രെയോ മീറ്റര്‍  

 (B) ഗസ്കോ മീറ്റര്‍

 (C) മാനോ മീറ്റര്‍  

 (D) യുഡിയോമീറ്റർ

ഉത്തരം : (D) യുഡിയോമീറ്റർ

11. ഭൂസർവ്വേ നടത്താൻ ഉപയോഗിക്കുന്ന ഉപകരണം  ?

 (A) ജിയോ അള്‍ട്ടി മീറ്റര്‍  

 (B) തിയഡോലൈറ്റ്

 (C) ജിയോ ടി മീറ്റര്‍  

 (D) ജിയോ മീറ്റര്‍

 ഉത്തരം : (B) തിയഡോലൈറ്റ്

12. ഉയർന്ന ആവൃത്തിൽ ഉള്ള വൈദുത കാന്ത തരംഗങ്ങളെ രേഖപ്പെടുത്തി ഭൂസർവ്വേ വളരെ എളുപ്പത്തിൽ ആളക്കാനുള്ള ഉപകരണം ?

 (A) ജിയോ അള്‍ട്ടി മീറ്റര്‍  

 (B) തിയഡോലൈറ്റ്

 (C) ജിയോ ടി മീറ്റര്‍  

 (D) ജിയോ മീറ്റര്‍

 ഉത്തരം : (C) ജിയോ ടി മീറ്റര്‍  



13 . ഏറ്റവും കൂടുതല് വിശിഷ്ട താപ ധാരിതയുള്ള മൂലകം?   ?

 (A) ഹൈഡ്രജന്‍

 (B) ഓക്സിജെന്‍

 (C) നൈട്രെജെന്‍

 (D) ഹീലിയം

 ഉത്തരം  (A) ഹൈഡ്രജന്‍

14 . കാറ്റിന്റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം.?

(A) ക്രെയോ മീറ്റര്‍

 (B) മാനോ മീറ്റർ

 (C) അനിമോ മീറ്റര്‍

 (D) അനിമോ മാനോ മീറ്റര്‍  

 ഉത്തരം : അനിമോ മീറ്റര്‍

15 . മഴവില്ല് ഉണ്ടാകാന് കാരണമാകുന്ന പ്രകാശ പ്രതിഭാസം .?

 (A) ഡിഫ്രാക്ഷന്‍

 (B) പ്രകീര്ണ്ണനം

 (C) ഫോട്ടോ ഫ്യുഷന്‍

 (D) റിഫ്ലെക്ഷന്‍

 ഉത്തരം : പ്രകീര്ണ്ണനം

16  . ദ്രാവകങ്ങളുടെ തിളനില അളക്കാന് ഉപയോഗിക്കുന്ന ഉപകരണം.?

            (A) ഹൈപ്സോ മീറ്റര്

 (B)  ഹൈഡ്രോ മീറ്റര്‍

 (C)  ടെമ്പരേച്ചര്‍ മീറ്റര്‍  

 (D) കലോറി മീറ്റര്‍

 ഉത്തരം : (A) ഹൈപ്സോ മീറ്റര്

Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts