Important days

*ദിനങ്ങൾ*

1. *ദേശീയ യുവജനദിനം- ജനുവരി 12*

2. *റിപ്പബ്ലിക്ക് ദിനം- ജനുവരി 26*

3. *രക്തസാക്ഷിദിനം- ജനുവരി 30*

4. *ഡാർവിൻ ദിനം- ഫെബ്രുവരി 12*

5. *ദേശീയശാസ്ത്രദിനം- ഫെബ്രുവരി 28*

6. *ലോകജലദിനം- മാർച്ച് 22*

7. *ലോകാരോഗ്യദിനം- ഏപ്രിൽ 7*

8. *ലോകഭൗമദിനം- ഏപ്രിൽ 22*

9. *മാതൃദിനം- മേയ് രണ്ടാമത്തെ ഞായറാഴ്ച*

10. *ലോകപുകയില വിരുദ്ധദിനം- മേയ് 31*

11. *ലോകപരിസ്ഥിതി ദിനം- ജൂൺ 5*

12. *അന്തർദേശീയ മയക്കുമരുന്ന് ഉപയോഗ വിപണന വിരുദ്ധദിനം- ജൂൺ 26*

13. *ലോകജനസംഖ്യാദിനം- ജൂലൈ 11*

14. *ലോക-മുലയൂട്ടൽ വാരാചരണം- ആഗസ്റ്റ് 1-7*

15. *ഹിരോഷിമാദിനം- ആഗസ്റ്റ് 6*

16. *രോഗപ്രതിരോധ ബോധവൽക്കരണവാരം- ആഗസ്റ്റ് 6-12*

17. *അധ്യാപകദിനം- സെപ്റ്റംബർ 5*

18. *ലോക ഓസോൺ ദിനം- സെപ്തംബർ 16*

19. *ലോക അൽഷിമേഴ്സ് ദിനം- സെപ്റ്റംബർ 21*

20. *ലോകഹൃദയദിനം- സെപ്തംബർ 28*

21. *ലോക മൃഗക്ഷേമദിനം- ഒക്ടോബർ 4*

22. *ലോകബഹിരാകാശവാരം- ഒക്ടോബർ 4-10*

23. *ലോകതപാൽ ദിനം- ഒക്ടോബർ 9*

24. *ലോകഭക്ഷ്യദിനം- ഒക്ടോബർ 16*

25. *അന്താരാഷ്ട്ര ദാരിദ്ര്യനിർമ്മാർജ്ജന ദിനം- ഒക്ടോബർ 17.*

26. *ശിശുദിനം- നവംബർ 14*

27. *ലോക പ്രമേഹ ദിനം- നവംബർ 14*

28. *ദേശീയോഗ്രഥന ദിനം- നവംബർ 19*

29. *ലോക മനുഷ്യാവകാശ ദിനം- ഡിസംബർ 10*

30. *ലോക ആസ്ത്മ ദിനം-ഡിസംബർ 11*

31. *രാജ്യാന്തര പർവ്വതദിനം-ഡിസംബർ 11*

Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts