Indian satellites

ഇന്ത്യയുടെ ക്യത്രിമ ഉപഗ്രഹങ്ങൾ🛰
🛰ഇന്ത്യയുടെ ആദ്യ ക്യ ത്രിമ ഉപപ്രഹം
✅ആര്യഭട്ട (1975 ഏപ്രിൽ 19 )
🛰ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം
✅ഭാസ്കര (1979 ജൂൺ 7 )
🛰ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
✅എസ്.എൽ.വി- 3
🛰ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം
✅ആപ്പിൾ (1981 ജൂൺ 19 )
🛰ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം
✅ഇൻസാറ്റ് -1B
🛰ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്
✅ഐ.ആർ.എസ് - 1A
🛰ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം
✅മെറ്റ്സാറ്റ് (കല്പന - 1)
🛰പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം
✅സരസ്
🛰ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം
✅ചന്ദ്രയാൻ-1

🛰ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം

✅ജുഗ്നു

🛰ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം

✅എഡ്യൂസാറ്റ്

🛰ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം

✅കാർട്ടോസാറ്റ്

🛰സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം

✅ഓഷ്യൻ സാറ്റ് -1
https://chat.whatsapp.com/ILGMbj8r22VKEyLz49zdsV
🛰ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം

✅മംഗളയാൻ

🛰ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം

✅IRNSS

🛰ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം

✅അസ്ട്രോസാറ്റ്

🛰ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം

✅അനുസാറ്റ്

Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts