Postal department

തപാൽ വകുപ്പ്
ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?
അലാവുദ്ധീൻ ഖിലിജി
തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
ഈജിപ്ത്
ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?
കൊൽക്കത്ത (1774)
ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ?
പെന്നി ബ്ലാക്ക് (1840 Britain)
സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം ?
ഇംഗ്ലണ്ട്
ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ് ?
സിന്ധ് ഡാക് (1852)
ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് ?
മുംബൈ പോസ്റ്റോഫീസ്
ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
ന്യൂ ഡൽഹി (2013 Mar8)
കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
തിരുവനന്തപുരം (2013 July5)
ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ?
1880
എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ?
27
പിൻകോഡ് സംവിധാനം നിലവിൽ വന്നത് ?
1972Aug 15
ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ?
9
രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ?
ദക്ഷിണ ഗംഗോത്രി (1983)
ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച
വർഷം ?
1911 ഫെബ്ര് 18 (അലഹബാദ് -
നൈനിറ്റാൾ )
സ്പീഡ്പോസ്റ് സംവിധാനം
ആരംഭിച്ചത് ?
1986 aug 1
എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ
സംസ്ഥാനം ?
ഗോവ
സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
തമിഴ്നാട്
കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ്സെന്റർ ?
എറണാകുളം
സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
മഹാത്മാ ഗാന്ധിജി (1948 aug 15)
സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി ?
വിക്ടോറിയ രാജ്ഞി
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
മീരാഭായ്
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ?
അൽഫോൻസാമ്മ
ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം ?
അമേരിക്ക
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ?
ഹെൻഡ്രി ഡ്യൂനന്റ്റ്
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
എബ്രഹാം ലിങ്കൺ
ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ?
ഗാന്ധിജി
വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ
വനിത ?
മദർതെരേസ (അമേരിക്ക ) ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ
വിദേശരാജ്യത്തിന്റെ പതാക ?
യു എസ് എസ് ആർ (1972)
ജീവിച്ചിരിക്കുമ്പോൾ തന്നെ
ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ
ആദ്യ ഭാരതീയൻ ?
രാജേന്ദ്രപ്രസാദ്
ഇന്ത്യൻ സ്റ്റാമ്പിൽ
പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ?
പുരാനകില
തപാൽ സ്റ്റാമ്പിൽ
ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?
കുമാരനാശാൻ
രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ
ആദരിക്കപ്പെട്ട മലയാളി ?
വി കെ കൃഷ്ണമേനോൻ
തപാൽ സ്റ്റാമ്പിലൂടെ
ആദരിക്കപ്പെട്ട ആദ്യ കേരള
മുഖ്യമന്ത്രി ?
ഇ എം എസ്
ലോകത്തിലെ ഏറ്റവും വലിയ
സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
ചൈന
ലോകത്തിലെ ആദ്യ ആദ്യ ആദ്യ
പോസ്റ്റുകാർഡ് പുറത്തിറക്കിയ
രാജ്യം ?
ഓസ്ട്രേലിയ
പ്രാവുകളെ വാർത്താവിനിമയത്
തിനു ഉപയോഗിച്ച സംസ്ഥാനം ?
ഒറീസ്സ പോലീസ് സേന
ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ
അച്ചടിക്കുന്ന സ്ഥലം ?
നാസിക്
കേരള പോസ്റ്റൽ സർക്കിൾ
സ്ഥാപിതമായത് ?
1961
ഹോബികളുടെ രാജാവ് ?
ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )
ഇന്ത്യൻ ഫിലറ്റിക് മ്യൂസിയം ?
ന്യൂഡൽഹി
കേരളത്തിൽ ഏറ്റവും കൂടുതൽ
പോസ്റ്റോഫീസ് ഉള്ള ജില്ല ?
തൃശൂർ
കേരളത്തിലെ ആദ്യ പോസ്റ്റൽ
സേവിങ് ബാങ്ക് എടിഎം ?
തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യ പോസ്റ്റൽ
സേവിങ് ബാങ്ക് എടിഎം ?
ചെന്നൈ (2014 ഫെബ് 27)

Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts