General knowledge

*പഠിച്ചെടുത്തോളു.. വളരെ സിപിംൾ ആയി*
🏵 *ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?*
✅24
♻മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് ?
✅2
🏵ചെസ്ബോർഡില് എത്ര കളങ്ങളുണ്ട് ?
✅64
🏵എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്?
✅16
🏵സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്?
✅16
🏵 അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്റെ സമയ ദൈർഖ്യം?
✅ min
🏵ഒളിംപിക്സ് എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത് ?
✅4
🏵ക്രിക്കറ്റ്, ഹോക്കി, ഫുട്ബോള് എന്നി കളികളുടെ അംഗങ്ങളുടെ എണ്ണം ?
✅11
🏵കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം?
✅21
🏵 ഒട്ടകം, ഒട്ടകപക്ഷി എന്നിവയുടെ കാല് വിരലുകള് എത്ര?
✅2
🏵ഒരു യാർഡ് എന്നാല് എത്ര അടിയാണ് (ഫീറ്റ്) ?
✅3 അടി
🏵കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികള് ?
✅3
🏵കേരളത്തില് പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?
✅41
🏵ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം?
✅3
♻ ആനയുടെ അസ്ഥികള് എത്രയാണ്?
✅286
♻ആനയുടെ ഹൃദയമിടിപ്പ് മിനിറ്റില് എത്ര??
✅25
♻സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?
✅7
♻ജിറാഫിന്റെ കഴുത്തിലെ കശേരുക്കള്?
✅7
♻പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട് - ?
✅4
♻ മണ്ണിരയ്ക്ക് എത്ര ഹൃദയങ്ങളുണ്ട്?
✅5
♻ മാമാങ്കം എത്ര ദിവസമാണ് നീണ്ടുനിന്നിരുന്നത്?
✅28 ദിവസം
♻ *ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്*?
✅ *5 തവണ*
♻നെല്സണ് മണ്ടേല എത്ര വര്ഷം ജയില് ശിക്ഷയനുഭവിച്ചിരുന്നു?
✅27വര്ഷം
♻ഒരു നാഴിക എത്ര മിനിറ്റാണ്?
✅24 മിനിറ്റ്
♻ ഗിറ്റാറില് എത്ര കന്പികളുണ്ട്?
✅6
🏵 ഷേക്സ്പിയര് എത്ര നാടകങ്ങള് രചിച്ചിട്ടുണ്ട്?
✅37
♻ ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട് ?
✅6
♻ യു.എന്. രക്ഷാസമിതിയില് എത്ര സ്ഥിരാംഗങ്ങളുണ്ട് ?
✅5
♻ യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?
✅6
♻രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം?
✅6 മിനിറ്റ്
♻ഇന്ത്യാഗേറ്റ് (originally called the All India War Memorial) ന്റെ ഉയരം?
✅42മീറ്റർ
♻ സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട്
✅5
♻വനിതാ സംവരണ ബില് എത്രാമത്തെ ഭേദഗതിയാണ്
✅108
♻ മനുഷ്യശരീരത്തില് എത്ര മൂലകങ്ങൾ ഉണ്ട്?
✅18
♻ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട്
✅6
♻ കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ്
✅72
♻പാറ്റയുടെ ഹൃദയത്തിലെ അറകള്
✅13
♻ടെന്നീസ് ബോളിന്റെ ഭാരം എത്ര ഗ്രാമാണ്
✅57 ഗ്രാം
♻ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില് പരമാവധി എത്ര സ്ഥാനാര്ത്ഥികളെ രേഖപ്പെടുത്താം
✅16
♻ടൈറ്റാനിക് സിനിമയ്ക്ക് എത്ര ഓസ്കാര് പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്
✅11
♻ ഉപനിഷത്തുക്കള് എത്ര
✅108
♻പുരാണങ്ങള് -
✅18
♻മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്ന
✅18
♻തലയോട്ടിയില് എത്ര അസ്ഥികളുണ്ട്
✅22
♻ മനുഷ്യ ശരീരത്തിലെ ആകെ പേശികള്
✅639
♻കഴുത്തിലെ കശേരുക്കള്
✅7
♻ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര് ഓഫ് പാരീസ് നിര്മ്മിക്കുന്നത്
✅125 ഡിഗ്രി
♻യുറേനിയത്തിന്റെ അറ്റോമിക സംഖ്യ
✅92
♻ *ചുവന്ന രക്താണുവിന്റെ ആയുസ്*
✅ *120 ദിവസം*
♻രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)
♻പൂച്ചയ്ക്ക് എത്ര ശബ്ദം പുറപ്പെടുവിക്കാന് കഴിയും
✅100
♻പാന്പിന്റെ ശരാശരി ആയുസ് ✅25 വര്ഷം
♻ഞണ്ടിന്റെ കാലുകള്
✅10
♻പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ്
✅75
♻ സില് വര് ജൂബിലി എത്ര വര്ഷമാണ്
✅25
♻ശ്രീരാമന് വിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്
✅7
♻ഒരു ഷട്ടില് കോര്ക്കില് എത്ര തൂവലുകളുണ്ട്
✅16
♻ടെന്നീസില് എത്ര ഗ്രാന്റ്സ്ലാം ടൂര്ണമെന്റുകളുണ്ട്
✅4
♻സംഗീതത്തില് എത്ര ശ്രുതികളുണ്ട്
✅22
♻ അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്
✅33
♻ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്
✅33
♻ സപ്താംഗ സിദ്ധാന്തം (കൌടില്യന്റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട് ✅7
♻കേരളത്തിലെ കായലുകള്
✅34
♻ ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു
✅8
🏵ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങള് ഇന്ത്യയിലുണ്ട് ?
✅8

Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts