Ldc general knowldge

ഇന്ത്യയിടെ ദേശീയ നൃത്തരൂപം?

Ans : ഭരതനാട്യം
2 ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?

Ans : ഇസ്രായേൽ
3 കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?

Ans : ചെറുകോല്‍പ്പുഴ (പത്തനംതിട്ട)
4 ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ?

Ans : കുഞ്ചൻ നമ്പ്യാർ
5 ശ്രീലങ്കയുടെ ദേശീയ മൃഗം?

Ans : സിംഹം
6 കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

Ans : തൃശൂർ
7 ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

Ans : ഉള്ളൂർ
8 ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?

Ans : സീഷെൽസ്
9 ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?

Ans : 2004
10 പ്രിയദർശിക രചിച്ചത്?

Ans : ഹർഷവർധനൻ
11 ശ്രീബുദ്ധന്റെ വളർത്തമ്മ?

Ans : പ്രജാപതി ഗൗതമി
12 ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

Ans : ഭാനു അത്തയ്യ
13 കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?

Ans : Golden Palm ( Palm d or )
14 ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്?

Ans : മൈ ലിറ്റിൽ ഡിക്ടേറ്റർ
15 എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ?

Ans : 1950 ഡി.എ
16 യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

Ans : തുർക്കി
17 ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?

Ans : മക്മോഹൻ രേഖ
18 ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം?

Ans : ക്ഷയരോഗം
19 തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി?

Ans : ശക്തന്‍ തമ്പുരാന്‍
20 ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

Ans : ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)
21 കേരളത്തിലെ കോർപ്പറേഷനുകൾ?

Ans : 6
22 ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?

Ans : അംഗാസ്
23 കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

Ans : മീശപ്പുലിമല
24 ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്?

Ans : അമേരിക്ക
25 ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?

Ans : കൊനി ദേല ശിവശങ്കര വരപ്രസാദ്
26 കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

Ans : വീണപൂവ്
27 ബ്രസീലിലെ പ്രധാന ഭാഷ?

Ans : പോർച്ചുഗീസ്
28 മദ്രാസ് പട്ടണം സ്ഥാപിച്ചത്?

Ans : ഫ്രാൻസിസ് ഡേ
29 ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ?

Ans : അനുപം ഖേർ
30 സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?

Ans : മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം
[3/2, 10:06 AM] ‪+91 99464 93630‬: 61 ‘കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?

Ans : മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)
62 ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ്?

Ans : സ്വര്‍ണ്ണം
63 അൾട്രാവയറ്റ് കിരണങ്ങൾ അധികമായി ഏൽക്കുന്നതുമൂലം ത്വക്കിലുണ്ടാകുന്ന അർബുദം?

Ans : മാലിഗ്‌നന്‍റ് മെലനോമ
64 പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?

Ans : മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്
65 മണ്ണിരയുടെ വിസർജ്ജനാവയവം?

Ans : നെഫ്രീഡിയ
66 ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ?

Ans : സ്റ്റെല്ല (നെതർലൻഡ്സ്)
67 ഏറ്റവും വലിയ ഗുരുദ്വാര?

Ans : ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ
68 കരയിലെ ഏറ്റവും വലിയ ജീവി?

Ans : ആഫ്രിക്കൻ ആന
69 പുനലൂർ തൂക്ക് പാലത്തിന്‍റെ ശില്പി?

Ans : ആൽബർട്ട് ഹെൻട്രി
70 ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

Ans : ചാൾസ് വിൽക്കിൻസ്
71 കേന്ദ്ര; കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാസ്ഥാപനം?

Ans : കേരളാ ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍
72 ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം?

Ans : 2
73 പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ വിമോചിപ്പിച്ച സൈനിക നടപടി?

Ans : ഓപ്പറേഷൻ വിജയ് (1961)
74 ജി- 2 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

Ans : അയർലാന്‍റ്
75 കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്?

Ans : നാലപ്പാട്ട് നാരായണ മേനോൻ
76 ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

Ans : ചൈന
77 വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ചപ്പോൾ പ്രായം?

Ans : 42 വയസ്സ്
78 ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്?

Ans : ഡോ.ബി.ആർ.അംബേദ്ക്കർ
79 നിരണം കവികൾ എന്നറിയപ്പെടുന്നവര്‍?

Ans : - രാമപ്പണിക്കർ: മാധവപ്പണിക്കർ: ശങ്കരപ്പണിക്കർ
80 തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

Ans : 1888 മാർച്ച് 30
81 വൈറോളജിയുടെ പിതാവ്?

Ans : മാർട്ടിനസ് ബെയ്മിൻക്ക്
82 ഫ്രാൻസിന്‍റെ തലസ്ഥാനം?

Ans : പാരീസ്
83 പത്താമത്തെയും അവസാനത്തേയും സിഖ് ഗുരു?

Ans : ഗുരു ഗോവിന്ദ് സിംഗ്
84 ‘കേസരി’ പത്രത്തിന്‍റെ സ്ഥാപകന്‍?

Ans : ബാലഗംഗാധര തിലക്‌
85 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

Ans : മുംബൈ
86 ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ?

Ans : മുഹമ്മദ് അലി; ഷൗക്കത്ത് അലി; മൗലാനാ അബ്ദുൾ കലാം ആസാദ്
87 ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി?

Ans : ഹുമയൂൺ
88 ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി?

Ans : കോൺസ്റ്റന്‍റെയിൻ
89 മഴവിൽ ദേശം എന്നറിയപ്പെടുന്ന രാജ്യം?

Ans : ദക്ഷിണാഫ്രിക്ക
90 കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?

Ans : 18 ദിവസം
[3/2, 10:06 AM] ‪+91 99464 93630‬: 91 മൂന്നാം മൈസൂർ യുദ്ധം?

Ans : ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1789 - 1792)
92 ഉള്ളൂർ സ‌മാരകം സ്ഥിതി ചെയ്യുന്നത്?

Ans : ജഗതി
93 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

Ans : താരാശങ്കർ ബന്ധോപാധ്യായ
94 ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി?

Ans : ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക്)
95 വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്?

Ans : 1975 മെയ് 17 (ബീഹാറിൽ)
96 എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

Ans : 1936
97 ജാലിയൻവാലാബാഗ് ദിനം?

Ans : ഏപ്രിൽ 13
98 ബ റൈറ്റ വാട്ടർ - രാസനാമം?

Ans : ബേരിയം ഹൈഡ്രോക്സൈഡ് ലായനി
99 ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?

Ans : (1680 കി.മീ / മണിക്കൂർ)
100 ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്?

Ans : പശ്ചിമ ബംഗാൾ
101 കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം?

Ans : 1907 ലെ സൂററ്റ് സമ്മേളനം (അദ്ധ്യക്ഷൻ: ഡോ. റാഷ് ബിഹാരി ബോസ്
102 മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി?

Ans : ദുരവസ്ഥ
103 രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം?

Ans : 1192
104 തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്?

Ans : ഷാജി എന്‍ കരുണ്‍
105 ഫ്രാൻസീസ് ഫെർഡിനന്റിനെ വധിച്ച സെർബിയൻ വിദ്യാർത്ഥി?

Ans : ഗാവ് ലോ പ്രിൻസിപ്
106 സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?

Ans : മുഹമ്മദ് ബിൻ തുഗ്ലക്
107 ‘പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

Ans : ഇന്തോനേഷ്യ
108 ആഹിലായുടെ പെണ്മക്കള് - രചിച്ചത്?

Ans : സാറാ ജോസഫ് (നോവല് )
109 ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്?

Ans : ഡോ. എസ് .രാധാകൃഷ്ണന്‍
110 " പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്?

Ans : ജവഹർലാൽ നെഹൃ
111 ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Ans : കെ.സുകുമാരൻ കമ്മീഷൻ
112 ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

Ans : പട്ടം (തിരുവനന്തപുരം)
113 അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത്?

Ans : മുല്ല മുഹമ്മദ് ഒമർ-1994 ൽ
114 ആര്യസമാജം സ്ഥാപകൻ?

Ans : സ്വാമി ദയാനന്ദ് സരസ്വതി
115 ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ എന്ന യാത്രാവിവരണം എഴുതിയത്?

Ans : രാജു നാരായണസ്വാമി
116 ബ്രസിൽ കണ്ടത്തിയത്?

Ans : അൽവാറസ് കബ്രാൾ - 1500 ൽ
117 ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

Ans : പാറപ്പുറത്ത്
118 ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗേഹം?

Ans : ഫിലിപ്പൈൻസ്
119 മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

Ans : ഹീമോഗ്ലോബിന്‍
120 ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?

Ans : Around The world
[3/2, 10:06 AM] ‪+91 99464 93630‬: 121 ഗോ ബ്രാഹ്മണ് പ്രതിപാലക് (ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

Ans : ശിവജി
122 തുള്ളൽ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

Ans : കുഞ്ചൻ നമ്പ്യാർ
123 എയ്ഡ്സ് ബാധിക്കുന്ന ശരീരഭാഗം?

Ans : രോഗ പ്രതിരോധ സംവിധാനം
124 ഭാരത രത്ന നേടിയ ആദ്യ വനിത?

Ans : ഇന്ദിരാ ഗാന്ധി
125 യൂറോപ്പിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : റോട്ടർഡാം
126 കണ്ണാടിപ്പുഴ;ഭാരതപ്പുഴയുമായി ചേരുന്നത്?

Ans : പറളി
127 ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം?

Ans : പൊന്നാനി
128 കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത്?

Ans : കുട്ടനാട്
129 ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്?

Ans : തിരുവനന്തപുരം
130 ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

Ans : വാറൻ ഹേസ്റ്റിംഗ്സ്
131 സൗര പതാക ഏതു രാജ്യത്തിന്‍റെ ദേശീയ പതാകയാണ്?

Ans : ജപ്പാൻ
132 ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

Ans : ലണ്ടൻ
133 തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

Ans : എള്ള്
134 ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം?

Ans : പിഗ്മാലിയൻ
135 തവിട്ട് സ്വർണ്ണം എന്നറിയപ്പെടുന്നത്?

Ans : കാപ്പി
136 എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസി‍ഡന്‍റ്?

Ans : ഡോ.പല്‍പ്പു
137 തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

Ans : ഫ്രിനോളജി
138 മെഗസ്തനീസിന് ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അമ്പാസിഡർ?

Ans : ഡയമാക്കോസ്
139 ‘രത്നാവലി’ എന്ന കൃതി രചിച്ചത്?

Ans : ഹർഷവർധനനൻ
140 ഐ.ടി.ബി.പി സ്ഥാപിതമായത്?

Ans : 1962 ഒക്ടോബർ 24
141 തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്?

Ans : കന്യാകുമാരി
142 അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?

Ans : ആർട്ടിക്കിൾ 23
143 ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ?

Ans : ചന്ദ്രനിൽ അന്തരീക്ഷമില്ല
144 ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ സ്ഥാപകൻ?

Ans : വില്യംബെന്റിക്ക്
145 ലോകത്തിലെ ഏറ്റവും വലിയഎയർ ഫോഴ്സ്?

Ans : യു എസ് എയർ ഫോഴ്സ്
146 ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം?

Ans : ഹരിയാന
147 കേരളംത്തിന്‍റെ സംസ്ഥാന മൃഗം?

Ans : ആന
148 വസൂരി രോഗത്തിന് കാരണമായ വൈറസ്?

Ans : വേരിയോള വൈറസ്
149 ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്?

Ans : ഏഴാമത്
150 ലോകത്തിന്റ്റെ മേല്ക്കൂര?

Ans : പാമീർ.

Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts