Model exam

*MODEL EXAM*
1⃣ താപം ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

a ) ആൽബർട്ട് ഐൻസ്റ്റീൻ
b ) ജയിംസ്‌ പ്രെസ്കോട്ട് ജൂൾ
C) മൈക്കൽ ഫരഡെ
d) തോമസ് ആൽവാ എഡിസൻ

2⃣ ഇന്ത്യയിലെ വിതരണത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആവൃത്തി

a ) ആൽഫാ
b) ബീറ്റാ
c ) ഗാമ
d) ഇവയൊന്നുമല്ല

3⃣ " ഐസ് ടോംഗ്സ്  " ഏതിനം ഉത്തോലങ്ങളാണ്

a ) ഒന്നാം വർഗ ഉത്തേലകം
b ) രണ്ടാം വർഗ ഉത്തോലകം
C ) മൂന്നാം വർഗ ഉത്തോലകം
d) ഇവയൊന്നുമല്ല

4⃣ ആരുമായി ചേർന്നാണ് ബിൽ ഗേറ്റസ് മൈക്രോസോഫ്റ്റ് എന്ന ഐ.ടി. കമ്പനി ആരംഭിച്ചത്

a ) പോൾ അലൻ
b ) ജാക് സോർസി
C) സ്റ്റീവ് ബാമർ
d ) റൊണാൾഡ് വെയ്ൻ

5⃣ ആയൂർവേദത്തിന്റെ ദേവനായ ധന്വന്തരിയെ ആരാധിക്കുന്ന ശ്രീരംഗസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

a ) തമിഴ്നാട്
b ) കേരളം
C ) രാജസ്ഥാൻ
d ) ഹരിയാന

6⃣ടൈറ്റാനിയത്തിന്റെ അയിര്

a ) ഇൽമനൈറ്റ്
b ) മോണോസെറ്റ്
C) ബോക് സൈറ്റ്
d ) മഗ്നറൈറ്റ്

7⃣ ആഡത്തോഡ വസിക്ക
എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നത് ?

a ) ആടലോടകം
b ) ചന്ദനം
C ) ആര്യവേപ്പ്
d ) കുറുന്തോട്ടി

8⃣ തേങ്ങാവെള്ളത്തിൽ സുലഭാമായി കാണുന്ന ഹോർമോൺ

a ) ആക്സിൻ
b ) ഗിബ്ബർലിൻ
C ) അബ്സിസിക് ആസിഡ്
d ) സൈറ്റോ കെനിൻ

9⃣ ഹിമലായത്തിന്റെ തെക്ക് ഭാഗത്ത് സസ്യങ്ങൾ തഴച്ചു വളരുന്ന ചതുപ്പ് പ്രദേശം

a ) ടെറായ്
b ) ബുന്യാൽ
C) സെൽവാസ്
d) ലാനോസ്

1⃣0⃣ ഇന്ത്യയിലെ പ്രധാന കൊടുമുടിയായ ഗോഡ് വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

a ) ജമ്മുകാശ്മീർ
b ) സിക്കിം
C ) ഉത്തരാഖണ്ഡ്
d) ഹിമാചൽ പ്രദേശ്

1⃣1⃣ സിനിമയാക്കിയ ആദ്യ മലയാള സാഹിത്യ രചന
a ) മാർത്താണ്ഡവർമ്മ
b ) ചെമ്മീൻ
c ) എലിപ്പത്തായം
d) ഏണിപ്പടികൾ

1⃣2⃣ ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ച നിരക്ക് കൈവരിച്ച ആദ്യ ജില്ല

a ) കോട്ടയം
b ) എറണാകുളം
C) കണ്ണൂർ
d) പത്തനംതിട്ട

1⃣3⃣കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല

a ) വയനാട്
b ) കാസർകോഡ്
C ) കണ്ണൂർ
d ) ആലപ്പുഴ

1⃣4⃣ സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം

a ) കാൻപൂർ
b) ഫിറേസാബാദ്
C ) ചൈന്നെ
d ) ആഗ്ര

1⃣5⃣ യാചകരിലെ രാജകുമാരൻ എന്നറിയപ്പെന്നത്

a ) സി.എഫ്. ആൻഡ്രൂസ്
b) സുഭാഷ് ചന്ദ്ര ബോസ്
C ) മദൻ മോഹൻ മാളവ്യ
d ) ഭഗത് സിംഗ്

1⃣6⃣ ഭീൽസ്  എന്ന ആദിവാസി സമൂഹം ഏത് സംസ്ഥാനത്തിലാണ് കാണപ്പെടുന്നത്

a )രാജസ്ഥാൻ
b ) കർണ്ണാടക
c) സിക്കിം
d ) അരുണാചൽ പ്രദേശ്

1⃣7⃣ ആദ്യത്തെ കണക്കുകൂട്ടൽ യന്ത്രം

a ) പാസ്ക്കലിൻ
b ) അബാക്കസ്
C) ഏനിയാക്ക്
d ) യൂണി വാക്ക്

1⃣8⃣ കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുന്ന യൂണിറ്റ്

a ) ആർ.പി.എം
b) മിക്കി
C) ടക്സ്
d ) ബിറ്റ്

1⃣9⃣ കൊച്ചിയിലെ മാർത്താണ്ഡ വർമ എന്നറിയപ്പെട്ടത്?

a ) ശക്തൻ തമ്പുരാൻ
b ) പഴശ്ശിരാജ
C ) പാലിയത്ത് അച്ഛൻ
d) വിക്രമ്യൻ

2⃣0⃣ കലിംഗ യുദ്ധം നടന്ന വർഷം

a ) BC 260
b ) BC 261
c ) BC 262
d ) BC 263

2⃣1⃣ ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ

a ) കുഞ്ഞൻപിള്ള
b ) അയ്യങ്കാളി
c ) കെ.പി കറുപ്പൻ
d ) കുമാരൻ

2⃣2⃣ 2016 ജനുവരിയിലെ ഏത് രാജ്യമാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്

a ) ദക്ഷിണ കൊറിയ
b ) ഉത്തര കൊറിയ
C) കെനിയ
d) നേപ്പാൾ

2⃣3⃣ കേരളത്തിന്റെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

a ) സിബി മാത്യൂസ്
b ) നളിനി
c ) ഭാസ്കരൻ
d ) രാധകൃഷ്ണൻ

2⃣4⃣ കേരളത്തിലെ ജൻഡർ പാർക്ക് എവിടെയാണ്

a ) പാലക്കാട്
b ) കാസർകോട്
C) കോട്ടയം
d) കോഴിക്കോട്

2⃣5⃣ 2016 ലെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയരാജ്യം

a ) അംഗോള
b ) വാഷിoഗ്ടൺ
c) ഇന്ത്യ
d ബംഗ്ലദേശ്

2⃣6⃣ ICC ക്രിക്ക്റ്റ് കമ്മിറ്റി ചെയർമാൻ

a ) രാഹൂൽ ദ്രാവിഡ്
b) ഗാംഗുലി
c) അനിൽ കുംബ്ലേ
d ) കപിൽദേവ്

2⃣7⃣ ദാരിദ്യ രേഖയ്ക്ക് താഴെയുള്ള സ്ത്രികൾക്ക് സൗജന്യമായി LPG കണക്ഷൻ നൽക്കാൻ ദേശീയ തലത്തിൽ ആരംഭിച്ച പദ്ധതി

a ) പ്രധാനമന്ത്രി ഉജാല യോജന
b ) പ്രധാനമന്ത്രി ഉജ്ജ്വാല യോജന
C) പ്രധാനമന്ത്രി ഉർജ്ജ പദ്ധതി
d ) ഇവയെന്നും അല്ല

2⃣8⃣ചിന്മയാനന്ദ സ്വാമിയുടെ ബാല്യകാല നാമം

a ) അയ്യപ്പൻ
b ) കുഞ്ഞൻപിള്ള
C) ബാലകൃഷ്ണൻ
d ) കേശവൻ

2⃣9⃣ കേരള കൃഷി സംഘം രൂപികരിച്ചതാര്

a ) ഇ.എം.എസ്
b) Dr പൽപ്പു
c ) ആനന്ദതീർത്ഥൻ
d ) കുറ്റിപ്പുഴ കൃഷ്ണപിള്ള

3⃣0⃣ആൾ ഇന്ത്യ കിസാൻ സഭ യുടെ നേതാവ്

a ) വിനോബഭാവെ
b ) N G രംഗ
C ) സ്വാമി വിവേകാനന്ദൻ
d ) സ്വാമി സഹജാനന്ദ

3⃣1⃣ കടൽ ജലത്തിന്റെ pH മൂല്യം?
a ) 7
b ) 8
C ) 6.30
d ) 5.50

3⃣2⃣ ബംഗദർശന എന്ന പത്രം സ്ഥാപിച്ചതാര്

a ) ബങ്കിം ചന്ദ്ര ചാറ്റർജി
b ) ദേവേന്ദ്രനാഥ് ടാഗോർ
c ) തോമസ് ബെനറ്റ്
d ) ഹരിഷ് ചന്ദ്ര റോയ്

3⃣3⃣ പട്ടിക വിഭാഗ ഗോത്രവർഗ പ്രദേശങ്ങളെ പറയുന്ന ഇന്ത്യൻ ഭരണഘടനയിലെ ഭാഗം ഏത്

a ) 5
b ) 11
c ) 10
d ) 9

3⃣4⃣ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിൽ എത്ര വനിതകൾ ഉണ്ടായിരുന്നു

a ) 6
b ) 17
C ) 3
d) 2

3⃣5⃣ " വാണിജ്യ - വ്യാപാര കാര്യങ്ങൾ " ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ കടം എടുത്തത്

a ) ജർമ്മനി
b) ഓസ്‌ട്രേലിയ
c) ബ്രിട്ടൺ
d ) ഫ്രാൻസ്

3⃣6⃣ മൗലിക കടമകളെ കുറിച്ച് പറയുന്ന ഭരണഘടനാ വകുപ്പ്

a ) 21 A
b ) 9 A
C) 39 d
d) 51 A

3⃣7⃣ ഇന്ത്യൻ പ്രസിഡന്റ് ,പ്രധാനമന്ത്രി etc
ഇവരുടെ സത്യപ്രതിജ്ഞകളുടെ പൂർണ രൂപം പറയുന്ന ദരണഘടനയുടെ പട്ടിക ഏത്?

a ) 3
b ) 4
C ) 5
d ) 6

3⃣8⃣പ്രിവിപഴ്സ് നിർത്തലാക്കിയ ഭേദഗതി

a ) 1971ലെ 26  ഭേദഗതി
b ) 1971 ലെ 27 ഭേദഗതി
C ) 1971 ലെ 24 ഭേദഗതി
d ) 1972 ലെ  29 ഭേദഗതി

3⃣9⃣ ഇന്ത്യയിൽ എത്ര തവണ സാമ്പത്തിക അടിയന്തരസ്ഥ വിളിച്ചു ട്ടുണ്ട്

a )  3
b ) 2
c ) 1
d ) ഇല്ല

4⃣0⃣ മുനിസിപ്പാലിറ്റികളെ പറയുന്ന ഭരണഘടന ഭാഗം

a ) 9
b ) 9 A
C ) 10
d ) 10 A

4⃣1⃣ പ്രഥമ ദേശാഭിമാനി പുരസ്കാരം നേടിയത്

a ) എം.ടി വാസുദേവൻനായർ
b ) ഒ.എൻ.വി
C) കുമാരൻ
d ) രാധകൃഷ്ണൻ

4⃣2⃣ 2019 ൽ ലോക Special ഒളിമ്പിക്സ് ന് വേദി ആവുന്നത്

a ) USA
b ) ഇന്ത്യ
c) അബുദാബി
d ) ബ്രസിൽ

4⃣3⃣SEBl ചെയർമാൻ
a ) ഉപന്ദ്രേ കുമാർ സിംഹ
b) TS .വിജയൻ
c) ഹർഷ് കുമാർ ബൻവാലെ
d ) അശാക് ചൗള

4⃣4⃣ ലൈബനൻ പ്രസിഡന്റ്
a ) ട്രോംബേ
b) മൈക്കൽ അവൂൻ
C) ദിൽമാ റൂസ് വെൽത്ത്
d) തെരേസ മേയ്

4⃣5⃣ മെക്സികോയുടെ നാണയം

a ) ഡോളർ
b) പൈസോ
C) യൂറോ
d) മാർക്ക്

4⃣6⃣ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥിരം വേദി
a ) ഡാവോസ്
b) സിംഗപ്പൂർ
C) സൂറിച്ച്
d) ന്യൂയോർക്ക്

4⃣7⃣ ദൈവത്തിന്റെ വാസ സ്ഥലം എന്ന വിശേഷണമുള്ള സംസ്ഥാനം
a ) അരുണാചാൽ പ്രദേശ്
b) രാജസ്ഥാൻ
c) അസം
d ) ഹരിയാന

4⃣8⃣ ചൈനീസ് സംസ്കാരം ഉടലെടുത്തത് ഏതു നദീതീരത്താണ്

a ) ഹൊയാൻ ഹോ
b) വോൾഗ
C) സിന്ധു
d) ടൈഗ്രിസ്

4⃣9⃣വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നത്?

a ) ആര്യഭട്ട
b) ഭാസ്കര
c) എഡ്യൂസാറ്റ്
d ) രോഹിണി

5⃣0⃣ ഭൂതത്താൻകെട്ട് ഏതു ജില്ലയിലാണ്

a ) മലപ്പുറം
b )എറണാകുളം
c ) തിരുവനന്തപുരം
d ) കൊല്ലം


5⃣1⃣find out the misspelt word
a) Renaisance
b) Reassume
C) Rebuke
d) Rebellion

5⃣2⃣He stayed here for ------- few days
a) an
b) the
c) little
d) a

5⃣3⃣when I was a child , I----------to school everyday

a) had walked
b) have walked
C) walked
d) have been walking

5⃣4⃣the adjective "august" means

a) rainy
b) serious
c) proud
d) creating respect

5⃣5⃣"what a stupid fellow you are " he angrily remarked

a) he angrily remarked that I was a stupid fellow

b) he angrily  remarked that I am a stupid fellow

c) He angrily remarked that I am a stupid fellow

d) he angrily remarked that
" I was a stupid fellow !"

5⃣6⃣children can usually ---------their parents

a) get round
b) get on
c) get over
d) get through

5⃣7⃣He is -------different from his brother

a) Inter alia
b) ipso facto
c) intoto
d) impasse

5⃣8⃣There is no exception- ---------this rule

a) for
b) to
c) with
d) on

5⃣9⃣The bell did not ring ---------- The students entered the class

a) because
b) and
c) yet
d) So

6⃣0⃣if the workmen had not been tired, they -------- The work

a) would have completed
b) would complete
c) will complete
d) will have completed

6⃣1⃣Group of words spelt or pronounced in the same Way but having different meanings

a) Acronym
b) Homonym
c) Homograph
d) Homophone

6⃣2⃣Necessary actions ---------to prevent the recurrence

a) should take
b) must take
c) must be take
d) should to taken

6⃣3⃣Geriatrician is a doctor specializing in

a) medical care and treatment of the old people
b) Heart disease
c) parkinsons disease
d) children's disease

6⃣4⃣Neither meera nor her brother -------- present

a) are
b) has
c) were
d) is

6⃣5⃣The opposite of "optimistic" is

a) obedient
b) pessimistic
C) mystic
d) orderly

6⃣6⃣more than one person ---------feared to be drowned .

a) are
b) has
c) have
d) is

6⃣7⃣The thief ran away from the crowd -------he should be attacked.

a) for
b) since
c) lest
d) If

6⃣8⃣he locked the gate in case strangers ------

a) got for
b) got at
c) got in
d) got with

6⃣9⃣find the misspelt word

a) Quorum
b) psycophant
C) Exhausted
d) elixir

7⃣0⃣Spot the error

a) Dismissing the speculations  b) the management said that the workers will be benefitted  c) once the construction of the building  d) was completed.

7⃣1⃣D-4,. F-6, H-8, J-10 -----  ,  -----
a) M-13
b) N-l4
C) M-14
d) L-12

7⃣2⃣COLD എന്ന വാക്ക് XLOW എന്നെഴുതിയാൽ
PROUD എന്ന വാക്ക് എങ്ങനെയെഴുതാം

a) UPYXW
b) LNOPW
C) KILFW
d) KJMNW

7⃣3⃣3 :12  :: 5 :  ?

a) 30
b) 32
C) 25
d) 28

7⃣4⃣ ഒറ്റയാനെ കണ്ടെത്തുക

a ) നടക്കുക
b) ഓടുക
C) ഉറങ്ങുക
d) നീന്തുക

7⃣5⃣ ഒരു മാസം 10 ന് ഞായർ എങ്കിൽ അതിനു ശേഷം 50-ാം ദിവസം ഏതാഴ്ചയാണ്

a ) ബുധൻ
b) വെള്ളി
c ) ശനി
d ) വ്യാഴം

7⃣6⃣ സമയം 12.20 കണ്ണാടിയിലെ പ്രതിബിംബം

a ) 1.40
b ) 11.20
c) 11.40
d) 1.20

7⃣7⃣ അച്ഛന്റെയും മകന്റെയും വയസ്സുകൾ തമ്മിലുള്ള അനുപാതം 2: 1
ആണ. 20 വർഷങ്ങൾക്കു മുമ്പ് അച്ഛന്റെ വയസ്സിന്റെ മുന്നിലൊയിരുന്നു മകന്റെ വയസ്സ് എങ്കിൽ പത്തു വർഷത്തിനു ശേഷം അച്ഛന്റെ വയസ്സ് എത്ര?

a ) 60
b) 70
c) 80
d) 90

7⃣8⃣ ദീർഘചതുരത്തിന്റെ വിസ്തീർണം 120 ച.സെമി അതിന്റെ വികർണത്തിന്റെ നീളമെത്ര?

a ) 14
b) 15
C) 17
d) 18

7⃣9⃣ രണ്ട് സംഖ്യകളുടെ Hcf ഉ0. LC M ഉം യഥാക്രമം 8 ഉം 48 ഉം ആകുന്നു 'അതിൽ ഒരു സംഖ്യ 16 ആയാൽ മറ്റേ സംഖ്യ ഏത്?

a ) 1
b) 42
c) 64
d) 24

8⃣0⃣ഒരു കുട്ടിയുടെ 6 വിഷയങ്ങളുടെ ശരാശരി മാർക്ക് 82 ആയാൽ ആ കുട്ടിക്ക് ആകെ ലഭിച്ച മാർക്ക് എത്ര?

a ) 482
b) 386
C) 492
d) 502

8⃣1⃣20% സാധാരണ പലിശ നിരക്കിൽ ഒരു നിക്ഷേപം ഇരട്ടിയാക്കുവാൻ എത്ര വർഷം വേണം

a ) 1
b) 2
c) 2  1 / 2
d) 5

8⃣2⃣ a : b = 3 : 4 ഉം b :C = 2:1 ഉം ആയാൽ  a: b : c=?

a ) 3 :2 : 4
b) 3 : 4 : 2
c) 2: 3 :4
d) 4 :3 : 2

8⃣3⃣ ഒരാൾ 10 മീറ്റർ കിഴക്കോട്ടും 15 മീറ്റർ വടക്കോട്ടും 12 മീറ്റർ പടിഞ്ഞാറോട്ടും 15 മിറ്റർ തെക്കോട്ടും  സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്തു നിന്ന് അയാൾ എത്ര അകലത്തിലായിരിക്കും?

a ) 2
b) O
C) 5
d) 8

8⃣4⃣ രാഘവൻ ഒരു ക്യൂവിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും പതിനൊന്നാമതെങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേർ ഉണ്ടാകും ?

a ) 17
b) 21
c) 25
d) 22

8⃣5⃣ 14 ,18 എന്നി സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 2 വരുന്ന ഏറ്റവും വലിയ സംഖ്യയേത്?

a ) 8
b) 2
C) 4
d) 12

8⃣6⃣ റോമൻ അക്കങ്ങളിൽ " L" എന്നത് എത്രയാണ്

a ) 500
b) 50
c) 100
d) 40

8⃣7⃣ 28 ന് തുല്യമായ ബൈനറി സംഖ്യ ഏത്?

a ) 11110
b ) 110 10
c) 11100
d) 111100

8⃣8⃣ X / Y  =   1 / 3
         എന്നാൽ
 X + Y /  X - Y      =  ?

a ) 2X
b) 1
c) - 2
d) 2

8⃣9⃣8 മീറ്റർ നീളവും 4.5 മീറ്റർ വീതിയും ഉള്ള ഒരു വീട്ടിന്റെ തറ ടൈൽ പതിക്കുന്നതിന് ചതുരശ്ര മീറ്റർ ന് 100 രൂപ നിരക്കിൽ എത്ര രൂപ ചെലവ് വരും

a ) 1600
b) 2400
c) 3600
d) 4000

9⃣0⃣മസ്തിഷ്കം : മെനിഞ്ചസ്
എങ്കിൽ
-------- :പെരിക്കാർഡിയം

a ) വ്യക്കകൾ
b) കരൾ
c) സുഷുമ്നാ നാഡി
d) ഹൃദയം

9⃣1⃣ സകർമ്മക ക്രിയയ്ക്കു ദാഹരണ മേത്

a ) കുടിച്ചു
b) വായിച്ചു
c) ഉറങ്ങി
d) അടിച്ചു

9⃣2⃣ ഒരു വരിയിൽ 26 അക്ഷരം ഉണ്ടെങ്കിൽ അതിനു പറയുന്ന പേര്?

a ) ഉത്കൃതി
b) ഛന്ദസ്സ്
c) അനുഷ്‌ടുപ്പ്
d) വക്ത്രം

9⃣3⃣Don't think over spilt milk ഇതിനോട് യോജിക്കുന്ന പ്രയോഗം

a ) ചത്ത കുഞ്ഞിന്റെ ജാതകം നോക്കുക

b) കണ്ണിൽ പൊടിയിടുക
C) ഉച്ചി വെച്ച കൈ കൊണ്ട് ഉദകക്രിയ ചെയ്യുക
d) കതിരിന്മേൽ വളം വെയ്ക്കുക

9⃣4⃣ ഒക്കില്ലൊരിക്കലും മേലിലെനിക്കിനി
യിക്കളിയച്ഛനോടൊത്തു കളിക്കുവാൻ

ഈ വരികൾ ആരുടെ ?

a ) ഒ.എൻ 'വി
b) പി.കുഞ്ഞിരാമൻ നായർ
C) ജി.ശങ്കര കറുപ്പ്
d) ഉള്ളൂർ

9⃣5⃣തൻ വിനയെച്ചത്തിന്റെ നിഷേധ രൂപം
a )ഭാവേ പ്രയോഗം
b) അകാര പ്രയോഗം
c) മറവിനയെച്ചം
d) വിനയെച്ചം

9⃣6⃣ചിരുകണ്ടൻ എന്നത് ഏതിന്റെ തത്ഭവമാണ്

a ) തിരുകണ്ഠൻ
b)ശ്രീകണ്ഠൻ
c) ശ്രീകണ് യേശ്വരൻ
d) തിരുകണ്ടൻ

9⃣7⃣ രാമൻ ജയിക്കണം
ഏതു പ്രകാരമാണ് ?
a ) നിർദ്ദേശകം
 b) ആശംസകം
c)വിധായകം
d) അനുജ്ഞായകം

9⃣8⃣ഉപസർഗ്ഗം ചേർക്കാത്ത പദം

a ) ആഹാരം
b) വിഹാരം
c) പരിഹാരം
d) ഹാരം

9⃣9⃣ ഞാൻ ഈ അപേക്ഷ സമർപ്പിച്ചുകൊള്ളുന്നു.
ഏതു പദം

a ) ഭേദ കാ നു പ്രയോഗം
b) കാലാനുപ്രയോഗം
c) പൂരണാനുപയോഗം
d) നിഷേധാനുപ്രയോഗം

1⃣0⃣0⃣തദ്ധിതം എന്ന പദം പിരിച്ചെഴുതുമ്പോൾ

a ) തത് + ഹിതം
b) തദ്+ഹിതം
C) തദ്+ധിതം
d) ത +ദ്ധിതം
💐💐💐💐

Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts