LDC exam- Transportation

L D C 2017
⚜⚜⚜⚜⚜⚜⚜⚜

*ഗതാഗതം
--------------
🚂 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ❓❓
 ഖൂം, ഡാർജലിങ്(2258 മീറ്റർ)

🚂 ഇന്ത്യയിലെ ഏറ്റവും നീളമേറിയ  റെയിൽവെ തുരങ്കം❓❓
 കൊങ്കൺ റെയിൽപ്പാതയിലെ ഖർ ബുദ് തുരങ്കം ( 6.45 കി.മീ)

🚂 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം❓❓
 ബീഹാറിലെ സോൺ നദിക്ക് കുറുകെയുള്ള ബഹ് രി പാലം

🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ  തീവണ്ടി എഞ്ചിൻ പൈലറ്റ്❓❓
 സുരേഖ ബോൺ സ്ലെ 1990 മുംബൈ

🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ❓❓
 റിങ്കു സിൻഹ റോയ് (1994)

🚂റെയിൽവേ engine കണ്ടുപിടിച്ചത് ആര് ❓ജോർജ്‌ സ്റ്റീഫെൻസെൻ

🚂കേരളം ഉൾപ്പെടുന്ന റെയിവേ സോൺ❓❓
സൗത്തേൺ  സോൺ

🚂ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
ജപ്പാൻ

🚂രവീന്ദ്രനാഥ ടാഗോറിന്റെ 150 ആം ജൻമ വാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്❓
സംസ്‌കൃതി എക്സ്പ്രസ്സ്

🚂ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്❓❓
ശതാപ്തി  എക്സ്പ്രസ്സ്

🚂ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി❓❓
മംഗലാപുരം to ജമ്മുതാവി   നവയുഗ  എക്സ്പ്രസ്സ്

🚂ഇന്ത്യയിലെ ഏറ്റവും ദൈർഗ്യമേറിയ ട്രെയിൻ  സർവീസ് ❓❓
വിവേക് എക്സ്പ്രസ്സ്

🚂കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ❓
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗളൂർ

🚂കേരളത്തിലെ ആദ്യത്തെ ദേശീയ പാത❓❓
NH 47 കന്യാകുമാരി മുതൽ  സേലം വരെ

🚂റെയിൽ കോച്ച് ഫാക്ടറി എവിടെ❓❓
കപൂർത്തല

🚂ഇന്റഗ്രൽ കോച്ച് ഫാക്ടറി❓❓
 പേരമ്പുർ

🚂 റെയിൽ വീൽ ഫാക്ടറി❓❓
യെലഹങ്ങ

🚂ജവാഹർലാൽ നെഹ്‌റു നാഷണൽ  അർബൻ  റിന്യൂവൽ  മിഷന്റെ  ഭാഗമായി  വന്ന  ബസ്  സർവീസ് ❓❓
KURTC
👉ആസ്ഥാനം തേവര കൊച്ചി

🚂ഗ്രാൻഡ് ട്രങ്ക്  റോഡ് ബന്ധിപ്പിക്കുന്നത്
കൊൽക്കത്ത മുതൽ  അമൃത്സർ

🚂ഏറ്റവും വേഗത യുള്ള ട്രെയിൻ ഗതിമാൻ  എന്നാൽ  ഏറ്റവും  വേഗം  കുറഞ്ഞ  ട്രൈനേതാണ്  ❓❓
നീലഗിരി മൗണ്ടൈൻ റെയിൽവേ

🚂വനിതകൾക്ക് മാത്രമായി ഉത്തർപ്രദേശ്  സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്❓❓
പിങ്ക് എക്സ്പ്രസ്സ്

🚂കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ❓❓
ഏലിയാസ് ജോർജ്

🚂ഡൽഹി മെട്രോയുടെ ഇപ്പോഴത്തെ ചെയര്മാന് ❓❓
മൻഖൂസിങ്

🚂ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്❓❓
ചാണക്യപുരി ന്യൂ  ഡൽഹി

🚂റെയിൽവേ സർവകലാശാല നിലവിൽ വരുന്നത്❓❓
 വഡോദര  ഗുജറാത്ത്

🚂ഇന്ത്യൻ റെയിൽവേ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ ആയി തിരഞ്ഞതെടുത്ത്❓❓
സൂററ്റ്

🚂ആദ്യ ഭൂഗർവ റെയിൽവേ നിലവിൽ വന്നത് എവിടെ❓❓
കൊൽക്കത്ത

🚂ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം❓❓
ജപ്പാൻ

🚂Wifi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ❓❓
രാജധാനി എക്സ്പ്രസ്സ്

🚂ഗൂഗിളിന്റെ സൗജന്യ wifi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ❓❓
മുംബൈ സെൻട്രൽ

Popular Posts

Recent Posts

Unordered List

Get daily update

Enter your email address Here:

Delivered by

Pages

Powered by Blogger.

Popular Music

Random Music

Disable context menu

Music Topic

Popular Posts